മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി ; ബീഹാറിലെ 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകും
ന്യൂഡൽഹി : ബീഹാറിലെ സ്ത്രീകൾക്ക് വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാർ സർക്കാരിന്റെ അഭിമാന പദ്ധതിയായ 'മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന'യുടെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നിർവഹിച്ചു. ...









