ബിഹാറിൽ എൻഡിഎ തുടരും: ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി അഭിപ്രായ സർവ്വേ ഫലം പുറത്ത്….
ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ. ടൈംസ് നൗ ജെവിസി പോൾ നടത്തിയ അഭിപ്രായ സർവേയിലാണ് എൻഡിഎ സഖ്യം കേവലഭൂരിപക്ഷം നേടി ...









