ഓരോ ജില്ലയിലും ഒരു ഫാക്ടറിയും 10വ്യവസായ പാർക്കുകളും, പട്ടികജാതി വിദ്യാർത്ഥികൾക്ക് മാസം 2000 രൂപ,125 യൂണിറ്റ് സൗജന്യ വൈദ്യുതി : എൻഡിഎ പ്രകടനപത്രിക
പട്ന : ബീഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി 25 പോയിന്റുകൾ അടങ്ങുന്ന സംയുക്ത പ്രകടന പത്രിക പുറത്തിറക്കി നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ). എൻഡിഎയിലെ എല്ലാ ഘടകകക്ഷികളിലെയും പ്രമുഖ ...








