എം.എല്‍.എക്കും സഹോദരിക്കും എതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം: ഇടത് സര്‍ക്കാരിന് തലവേദന, പ്രതിഷേധവുമായി ബിജെപി
പെരിയാര്‍: സിപിഐ നേതാവും എംഎല്‍എയുമായ ഇ.എസ് ബിജിമോള്‍ക്ക് നേരെ സാമ്പത്തിക തട്ടിപ്പ് ആരോപണം. സഹോദരി ജിജിമോളുടെ പേരിലുള്ള സൊസൈറ്റിക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫണ്ട് അനുവദിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. ...