അവസരം കുറഞ്ഞാൽ അഭിനയം മെച്ചപ്പെടുത്തണം; അല്ലാതെ ജാതിയുടെയും നിറത്തിന്റെയും പേരിൽ മാറ്റിനിർത്തിയെന്ന് പറയുകയല്ല വേണ്ടത് ; ബിജുക്കുട്ടൻ
എറണാകുളം: ജാതിയുടെയോ നിറത്തിന്റെയോ പേരിൽ ആരും തന്നെ സിനിമയിൽ നിന്നും മാറ്റി നിർത്തിയിട്ടില്ലെന്ന് നടൻ ബിജു കുട്ടൻ. ആവർത്തന വിരസത കൊണ്ടായിരിക്കാം സിനിമയിൽ ഗ്യാപ്പ് വന്നത്. തന്നോട് ...