മഞ്ഞ ബിക്കിനിയില്‍ ‘മത്സ്യകന്യക’യായി ജാന്‍വി കപൂര്‍, നടിയുടെ മാലിദ്വീപ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ഒട്ടുമിക്കതും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോഴിതാ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ...