ഭീകരവാദം ഒരു യാഥാർത്ഥ്യമാണ് ; പാകിസ്താൻ അത് അംഗീകരിച്ച് ഇന്ത്യയുമായി ഉഭയകക്ഷി ചർച്ച നടത്തണം : മുൻ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി
ഇസ്ലാമാബാദ് : ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാറാകണമെന്ന് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. ഇസ്ലാമാബാദിൽ നടന്നുകൊണ്ടിരിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയുമായി ...