പ്രധാനമന്ത്രിയെ കശാപ്പുകാരനെന്ന് വിളിച്ച് പാക് വിദേശകാര്യമന്ത്രി, അധിക്ഷേപിക്കാന്‍ പാക്കിസ്ഥാന് എന്ത് യോഗ്യതയെന്ന് ഇന്ത്യ; രാജ്യമെങ്ങും പ്രതിഷേധം
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി കടന്നാക്രമിച്ച് കൊണ്ടുള്ള പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ബൂട്ടോയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ. പാക് വിദേശകാര്യമന്ത്രിയുടെ സംസ്‌കാരശൂന്യമായ വാക്കുകള്‍ പാക്കിസ്ഥാന് ...








