‘വീണ്ടും പോകാന്‍ കാത്തിരിക്കുന്നു’ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് ബില്‍ഗേറ്റ്‌സ്; ‘ഓരോ യാത്രയും പഠിക്കാനുള്ള അതുല്യാവസരം’
വീണ്ടും ഇന്ത്യയിലേക്ക് പോകാനായി കാത്തിരിക്കുകയാണെന്ന് മൈക്രേസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി യാത്രാചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ഇന്ത്യയിലേക്ക് ഉടന്‍ തന്നെ തിരിച്ചുപോകാനുള്ള ആഗ്രഹം ...