Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘വീണ്ടും പോകാന്‍ കാത്തിരിക്കുന്നു’ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് ബില്‍ഗേറ്റ്‌സ്; ‘ഓരോ യാത്രയും പഠിക്കാനുള്ള അതുല്യാവസരം’

by Brave India Desk
Mar 8, 2023, 10:52 pm IST
in News, International, Offbeat
Share on Facebook
Tweet
WhatsApp
Telegram

വീണ്ടും ഇന്ത്യയിലേക്ക് പോകാനായി കാത്തിരിക്കുകയാണെന്ന് മൈക്രേസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി യാത്രാചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ഇന്ത്യയിലേക്ക് ഉടന്‍ തന്നെ തിരിച്ചുപോകാനുള്ള ആഗ്രഹം ബില്‍ഗേറ്റ്‌സ് പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രേമോദിയുമായുള്ള കൂടിക്കാഴ്ച ആരോഗ്യം, വികസനം, കാലാവസ്ഥ എന്നീ രംഗങ്ങളിലെ ഇന്ത്യയുടെ പുരോഗതി സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കിയതായും ലോകത്തിലെ മുന്‍നിര ടെക് നേതാക്കളിലൊരാളായ ബില്‍ഗേറ്റ്‌സ് ബ്ലോഗില്‍ കുറിച്ചു. ഇന്ത്യാ സന്ദര്‍ശനത്തിലെ ഓരോ കാര്യങ്ങളെ കുറിച്ചും വളരെ വിശദമായാണ് ബില്‍ഗേറ്റ്‌സ് എഴുതിയിരിക്കുന്നത്.

Stories you may like

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ!

View this post on Instagram

A post shared by Bill Gates (@thisisbillgates)

ഇന്ത്യയില്‍ നിന്ന് മടങ്ങിവന്നതേയുള്ളുവെന്നും വീണ്ടുമങ്ങോട്ട് പോകാനായി കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് ബില്‍ഗേറ്റ്‌സ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. ഓരോ യാത്രയും പഠിക്കാനുള്ള അതുല്യാവസരങ്ങളാണ് എന്നതുകൊണ്ടാണ് താന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്നത്്. കഴിഞ്ഞ ആഴ്ച നടത്തിയ മുംബൈ, ഡെല്‍ഹി, ബെംഗളൂരു സന്ദര്‍ശനങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന നിരവധി പേരെ കണ്ടുമുട്ടി. ഇന്നവേഷന്‍, ശാസ്ത്രം എന്നിവയുടെ ശക്തി എങ്ങനെയാണ് ലോകം നേരിടുന്ന ആരോഗ്യ, കാലാവസ്ഥാ, വികസന വെല്ലുവിളികള്‍ക്കായി ഉപയോഗപ്പെടുത്തുന്നതെന്ന് അവരില്‍ നിന്ന് പഠിച്ചതായും ബില്‍ഗേറ്റ്‌സ് വ്യക്തമാക്കി.

മാര്‍ച്ച് മൂന്നിന് ബില്‍ഗേറ്റ്‌സ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥ വ്യതിയാനം എന്നിവ സംബന്ധിച്ച് ഇരുവരും ചര്‍ച്ചകള്‍ നടത്തി. ആരോഗ്യ, കാലാവസ്ഥ മേഖലകളില്‍ അടക്കം സമീപകാലത്തായി ഇന്ത്യ കൈവരിച്ച നേട്ടങ്ങളെയും പോസ്റ്റില്‍ ബില്‍ഗേറ്റ്‌സ് അഭിനന്ദിച്ചിട്ടുണ്ട്. ഇന്നവേഷന്‍ രംഗത്ത് നിക്ഷേപമുണ്ടായാല്‍ എന്തൊക്കെ സാധിക്കുമെന്നാണ് ഇന്ത്യ തെളിയിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം എഴുതി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായുള്ള സന്ദര്‍ശനത്തിനിടെ ഗര്‍ഭിണികള്‍ക്കായി ഭക്ഷണം തയ്യാറാക്കിയതിനെ കുറിച്ചും ഹിന്ദു ആചാരമായ ചോറൂണില്‍ പങ്കെടുത്തതിനെ കുറിച്ചും ബില്‍ഗേറ്റ്‌സ് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

യാത്രയില്‍ ബ്രിഡ്ജ് ചാമ്പനെ പരിചയപ്പെട്ടതിന്റെയും ഇന്ത്യയിലെ പ്രശസ്തരായ യുട്യൂബര്‍മാരുമായി സംവദിച്ചതിന്റെയും ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിച്ചതിന്റെയും വിശേഷമെല്ലാം ബില്‍ഗേറ്റ്‌സ് പോസ്റ്റിലൂടെ പങ്കുവെച്ചു. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, സ്മൃതി ഇറാനി, അശിനി വൈഷ്ണവ്്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര എന്നിവരുമായും ബില്‍ഗേറ്റ്‌സ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags: Incredible IndiaBill Gates India Visit
Share7
Tweet
Send
Share

Latest stories from this section

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ല: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി!

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

Latest News

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു; മമതയുടെ നീക്കം പിളർപ്പ് ഭയന്ന്

മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘തുല്യ ജോലിക്ക് തുല്യ വേതനം’ യാന്ത്രികമായി നടപ്പാക്കാനാകില്ല: സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി!

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

ദേശീയ തലത്തിൽ മൂന്നാം മുന്നണി രൂപീകരണത്തിന് അണിയറയിൽ ചർച്ചകൾ സജീവം; കൊൽക്കത്തയിലെത്തി മമതാ ബാനർജിയെ കണ്ട് ഡി.എം.കെ നേതാവ് കനിമൊഴി

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

സ്വദേശി നിർമ്മിത യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വ്യോമസേനയ്ക്ക് കൈമാറി; പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies