ബിൽഗേറ്റ്‌സിനൊപ്പം സ്ത്രീകൾ ഒറ്റയ്ക്ക് ഇരിക്കുന്നതിന് വിലക്കുണ്ടായിരുന്നു : ഇന്റേണുകളെ ലൈംഗിക ഇരകളാക്കി; ആരോപണവുമായി എഴുത്തുകാരി
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സിനെ ചുറ്റിപ്പറ്റി പുതിയ വിവാദങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിൽ ഗേറ്റ്‌സ് സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു എന്ന് എഴുത്തുകാരിയായ അനുപ്രീത ദാസ് തന്റെ പുസ്തകത്തിൽ ആരോപിച്ചു. ...