ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്
2003-ൽ പുറത്തിറങ്ങിയ ഹാസ്യ-കുടുംബ ചിത്രമായിരുന്നു ജയരാജ് സംവിധാനം ചെയ്ത തിളക്കം. ദിലീപിന്റെ കോമഡി ടൈമിംഗും വൈകാരിക പ്രകടനങ്ങളും, നെടുമുടി വേണു, കെ.പി.എ.സി. ലളിത, ജഗതി ശ്രീകുമാർ, സലിം ...









