“ഭാവിയിലെ യുദ്ധങ്ങൾ ഇന്ത്യ വിജയിക്കാൻ പോകുന്നത് തദ്ദേശീയമായി നിർമിച്ച ആയുധങ്ങൾ ഉപയോഗിച്ചായിരിക്കും” : സായുധ സേനാ മേധാവി ബിപിൻ റാവത്ത്
ന്യൂഡൽഹി : സായുധ സേനകളെ സ്വയംപര്യാപ്തമാക്കാനും രാജ്യത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഡിആർഡിഒ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് സായുധ സേന മേധാവി ബിപിൻ റാവത്ത്. ഭാവിയിലെ യുദ്ധങ്ങൾ ഇന്ത്യ ...