Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ധീരസൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി ; വേദനയോടെ തലസ്ഥാന നഗരി

by Brave India Desk
Dec 9, 2021, 10:25 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും , പത്നിയ്ക്കും ,സൈനിക ഉദ്യോഗസ്ഥർക്കും അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം . ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി, ഭൗതികദേഹങ്ങളിൽ പുഷ്പാർച്ചന നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് , മൂന്ന് സൈനിക മേധാവികൾ എന്നിവരും ആദരാഞ്ജലിയർപ്പിക്കാനെത്തി.

ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാരം നാളെ ഡൽഹി കന്റോൺമെന്റ് ഏരിയയിൽ നടക്കും. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദർശനത്തിനുവച്ചശേഷം വിലാപയാത്രയായാണ് ഭൗതികദേഹങ്ങൾ സുലൂരിലെ വ്യോമതാവളത്തിലേക്കു കൊണ്ടുവന്നത്.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കളെയും ഡൽഹിയിലെത്തിക്കും. ഇവർ ഭൗതികദേഹങ്ങൾ തിരിച്ചറിഞ്ഞശേഷമാകും വിട്ടുനൽകുക.വെള്ളിയാഴ്ച രാവിലെ ജനറൽ ബിപിൻ റാവത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങ്. പ്രധാനമന്ത്രിയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന .

Tags: prime ministerbipin rawatfeaturedSainikam
Share5TweetSendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

പ്രസ് മീറ്റിനിടയിലും അമ്മയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം; മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് കോൾ എടുത്ത് നിതീഷ് റെഡ്ഡി; വൈറലായി ആ സുന്ദര നിമിഷം

പ്രസ് മീറ്റിനിടയിലും അമ്മയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം; മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് കോൾ എടുത്ത് നിതീഷ് റെഡ്ഡി; വൈറലായി ആ സുന്ദര നിമിഷം

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

 കൈ കൊടുക്കുന്നതോ വണങ്ങുന്നതോ ആണ് ശീലം, മോദിയെ കെട്ടിപ്പിടിക്കുന്നതിൽ വ്യക്തിപരമായി ആക്ഷേപമില്ല: പിണറായി വിജയൻ

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

2024-ൽ നമ്മൾ തോറ്റിട്ടില്ല, 2029 നമ്മൾ നേടിക്കഴിഞ്ഞു; ഇൻഡി സഖ്യത്തോട് ഒന്നിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

ഹാർദിക്കിന് പകരക്കാരനെ തേടിയുള്ള ഭാരത് ഏക് ഖോജ്; നിതീഷ് കുമാർ റെഡ്ഡിയെ പ്രശംസകൊണ്ട് മൂടി ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

രോഹിത് ഔട്ടായപ്പോൾ എനിക്ക് കോഹ്‌ലിയെ ഓർമ്മവന്നു; അന്ന് വിരാട്, ഇന്ന് ശുഭ്മൻ ഗിൽ; ധർമ്മശാലയിലെ റൺ ഔട്ടിനെക്കുറിച്ച് ആകാശ് ചോപ്ര

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ആയുർവേദ സുഖ ചികിത്സയ്ക്ക് രാഹുലിനൊപ്പം കെസി വേണുഗോപാലും; ഇനി ഒരാഴ്ച  കോട്ടക്കലിൽ

സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കരുത്; കേരളത്തിന് പുറത്ത് കോൺഗ്രസ് ഉള്ളതുകൊണ്ടാണ് സിപിഎമ്മിന് എംപിമാരുള്ളത്” ;കെസി വേണുഗോപാൽ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies