‘ഹെലികോപ്റ്ററിൽ നിന്ന് പുറത്തെടുക്കുമ്പോൾ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നു, അദ്ദേഹം തന്റെ പേര് പറഞ്ഞിരുന്നു, മരണം ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ’; വെളിപ്പെടുത്തലുമായി ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ
കൂനൂരിൽ അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ നിന്ന് പുറത്തെടുക്കുമ്പോൾ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നെന്ന് രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്ന അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ. ഹെലികോപ്റ്ററിറെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുമ്പോൾ ബിപിൻ ...