Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

തിരിച്ചുവരാനുള്ള പോരാട്ടത്തിൽ വരുൺ സിംഗ് : പ്രാർത്ഥനയോടെ കൻഹോളി ഗ്രാമം

by Brave India Desk
Dec 10, 2021, 02:45 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽനിന്നും രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു . ഗുരുതരമായി പരുക്കേറ്റ വരുൺ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ നിന്ന് ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്. അപകടത്തില്‍ വരുണിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു.

വെല്ലിങ്ടണ്ണിലെ ആശുപത്രിയില്‍നിന്ന് സൂലൂരിലെ വ്യോമതാവളത്തിലെത്തിക്കുകയും പിന്നീട് ബെംഗളൂവിലേക്ക് വിമാനമാര്‍ഗം എത്തിക്കുകയുമായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം തുടരുന്നതെന്നും ജീവന്‍രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്ച രാവിലെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന്റെ മടങ്ങി വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഉത്തർപ്രദേശ് ഡിയോറിയ ജില്ലയിലെ കൻഹോളി ഗ്രാമം . വെള്ളിയാഴ്ച അപകട വിവരം അറിഞ്ഞത് മുതൽ, ഗ്രാമത്തിലെ ഓരോ വ്യക്തിയും ദുഃഖിതരാണ്, വരുൺ വേഗത്തിൽ സുഖം പ്രാപിക്കാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട് .

കോൺഗ്രസ് ദേശീയ വക്താവും ക്യാപ്റ്റൻ വരുണിന്റെ അമ്മാവനും മുൻ എംഎൽഎയുമായ അഖിലേഷ് പ്രതാപ് സിംഗ് വ്യോമസേനാ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വരുൺ സിംഗിന്റെ അമ്മ ഉമാ സിംഗ്, അമ്മാവൻമാരായ ദിനേശ് പ്രതാപ് സിംഗ്, ഉമേഷ് പ്രതാപ് സിംഗ്, രമേഷ് പ്രതാപ് സിംഗ്, അഖിലേഷ് പ്രതാപ് സിംഗ് എന്നിവരും വരുണിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.

വരുണിന്റെ അപകടത്തെക്കുറിച്ചും ഗുരുതരാവസ്ഥയെക്കുറിച്ചും ഭാര്യ ഗീതാഞ്ജലിയാണ് അറിയിച്ചതെന്ന് അഖിലേഷ് പ്രതാപ് സിംഗ് പറഞ്ഞു. ഹെലികോപ്ടർ അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തിയാണ് വരുൺ. ഗീതാഞ്ജലി ഹോസ്പിറ്റലിൽ അവനോടൊപ്പമുണ്ട്, അവന്റെ മകനും മകളും ഞങ്ങളോടൊപ്പമുണ്ട്.- അഖിലേഷ് പ്രതാപ് സിംഗ് പറഞ്ഞു.

ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ഒഡീഷയിലാണ് തന്റെ പ്രാഥമിക പഠനം പൂർത്തിയാക്കിയത് . എൻഡിഎ പരീക്ഷ പാസായി എയർഫോഴ്‌സിൽ ഉദ്യോഗസ്ഥനായി. അദ്ദേഹത്തിന്റെ പിതാവ് കൃഷ്ണ പ്രതാപ് സിംഗും ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച കേണലാണ്, വരുണിന്റെ ഇളയ സഹോദരൻ തനൂജ് സിംഗ് മുംബൈയിൽ ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനാണ്.

Tags: Sainikambipin rawathfeaturedVARUN
Share1
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

അമ്മയെ വിട്ട് ഞാൻ പോകില്ല;  കത്തുന്ന ബസിൽ അമ്മയ്ക്കായി അവസാന നിമിഷം വരെ പോരാടിയ മകൻ; ശശാങ്കിന്റെ പോരാട്ടം കണ്ണീരാകുന്നു

അമ്മയെ വിട്ട് ഞാൻ പോകില്ല; കത്തുന്ന ബസിൽ അമ്മയ്ക്കായി അവസാന നിമിഷം വരെ പോരാടിയ മകൻ; ശശാങ്കിന്റെ പോരാട്ടം കണ്ണീരാകുന്നു

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

അസംബ്ലിങ് മാത്രം പോരാ; സ്മാർട്ട്‌ഫോണിന്റെ ഉള്ളറകളിലേക്കും ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’; വമ്പൻ പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

പ്രതിരോധത്തിലും സെമികണ്ടക്ടറിലും കുതിപ്പ്; മേക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies