ബിരിയാണിയിൽ പഴുതാര; കൊച്ചി നഗരത്തിലെ ഹോട്ടൽ അടപ്പിച്ചു
എറണാകുളം: നഗരത്തിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പഴുതാര. കൊച്ചിയിലെ കയാസ് ഹോട്ടലിലായിരുന്നു സംഭവം. പരിശോധനയ്ക്ക് ശേഷം ഹോട്ടൽ ഭക്ഷ്യവകുപ്പ് അടപ്പിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. കഴിച്ച് പകുതിയായപ്പോഴായിരുന്നു ...