പതിനാറുകാരിയ്ക്ക് രാത്രി പിറന്നാൾ കേക്കുമായെത്തി; കൊല്ലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച് ബന്ധുക്കൾ,പിന്നാലെ പോക്‌സോ കേസ്
കൊല്ലം; തേവലക്കരയിൽ പെൺസുഹൃത്തിന് പിറന്നാൾ കേക്കുമായി എത്തിയ യുവാവിന് ബന്ധുക്കളുടെ ക്രൂരമർദ്ദനം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദ്ദനമേറ്റത്. 16 കാരിക്ക് പിറന്നാൾ കേക്കുമായി എത്തിയപ്പോഴായിരുന്നു ...