കൊല്ലത്ത് നിന്നും കൊട്ടാരത്തിലേക്ക്,34ാം വയസിൽ ആഡംബരത്തിൻ്റെ അവസാനവാക്ക്; തിഹാർ ജയിലിലുള്ളിൽ ചോരതുപ്പി മരണം
പ്രശസ്ത കശുവണ്ടി വ്യവസായി ജനാർദ്ദനൻ പിള്ളയുടെ മകൻ രാജൻ പിള്ളയ്ക്ക് തന്റെ പിതാവിന്റെ ബിസിനസ്സ് സാമ്രാജ്യം മാത്രം പോരായിരുന്നു. കടലുകൾക്കപ്പുറം തന്റെ പേര് മുഴങ്ങണമെന്ന വാശിയായിരുന്നു അദ്ദേഹത്തിനെപ്പോഴും ...








