തലയിണക്കവറിലും വസ്ത്രങ്ങളിലും എണ്ണമെഴുക്കോ? അടുക്കളയിലെ ഈ വെള്ള പൊടിയുണ്ടെങ്കിൽ എല്ലാം ഈസി
വീട് വൃത്തിയാക്കി വയ്ക്കുക എന്നത് നമ്മുടെ എല്ലാവരുടെയും വലിയ തലവേദനകളിലൊന്നാണ്. എത്ര തൂത്താലും തുടച്ചാലും വീടിനുള്ളിൽ പൊട്ടുംപൊടിയും കാണും. അതും എങ്ങനെയെങ്കിലും വൃത്തിയാക്കാമെന്ന് വച്ചാലും തലയിണക്കവറിലും വസ്ത്രങ്ങളിലും ...