‘രാജസ്ഥാൻ കോൺഗ്രസ്സിലെ തമ്മിലടി ഒളിപ്പിക്കാൻ ബിജെപിയെ കരുവാക്കുന്നു‘; ഫോൺ ചോർത്തൽ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
ഡൽഹി: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരവെ സിബിഐ അന്വേഷണത്തിന് സർക്കാരിനെ വെല്ലുവിളിച്ച് ബിജെപി. കോൺഗ്രസ്സ് പാർട്ടിക്കുള്ളിലെ തമ്മിലടിയും അധികാര തർക്കവും കൊഴുപ്പിക്കാൻ ബിജെപിയുടെ പേര് ദുരുപയോഗം ...