‘അപകടം ഈ ഭരണം’ ; അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കുമെതിരെ നാളെ ബിജെപി പ്രതിഷേധ മാർച്ച്
സ്വാമി അയ്യപ്പൻ്റെ സ്വത്ത് കൊള്ളയടിച്ച അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കുമെതിരെ പ്രതിഷേധം മാർച്ചുമായി ബിജെപി. ഒക്ടോബർ 9 ന് രാവിലെ 10.30 ന് ന് ആലപ്പുഴ ...