സ്വാമി അയ്യപ്പൻ്റെ സ്വത്ത് കൊള്ളയടിച്ച അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കുമെതിരെ പ്രതിഷേധം മാർച്ചുമായി ബിജെപി. ഒക്ടോബർ 9 ന് രാവിലെ 10.30 ന് ന് ആലപ്പുഴ ടൗൺഹാളിന് മുൻവശത്ത് നിന്നും കളക്ടറേറ്റിലേക്ക് ആണ് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതാണ്. എല്ലാ പ്രവർത്തകരും രാവിലെ 10 മണിക്ക് ടൗൺഹാളിന് മുൻവശം എത്തിച്ചേരണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.
Discussion about this post