ബിജെപിയുടെ എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് ; ഇതുവരെ പ്രഖ്യാപിച്ചത് 414 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. ഒഡീഷ, പഞ്ചാബ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ബാക്കിയുള്ള ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് എട്ടാംഘട്ടത്തിൽ ബിജെപി ...








