വിഴിഞ്ഞം തുറമുഖം കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതയെന്ന് ബിജെപി: സമരത്തിനെതിരെ ഒന്നിച്ച് ബിജെപി സിപിഎം നേതാക്കൾ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ സി.പി.എം- ബി.ജെ.പി നേതാക്കള്‍ ഒരുമിച്ച് പങ്കെടുത്തു. സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. ...