മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനില്ലെന്ന് ബിജെപി; ജനവിധി അട്ടിമറിച്ച് കോൺഗ്രസ്സുമായി ചേരാനാണ് ശിവസേനക്ക് താത്പര്യമെങ്കിൽ അങ്ങനെയാകട്ടെയെന്ന് ചന്ദ്രകാന്ത് പാട്ടീൽ
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനില്ലെന്ന് വ്യക്തമാക്കി ബിജെപി. ബിജെപിയും ശിവസേനയും ആർ പി ഐയും മറ്റ് പാർട്ടികളുമുൾപ്പെട്ട സഖ്യത്തിനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും ശിവസേനക്ക് ഇപ്പോൾ സർക്കാർ ...