സ്മൃതി ഇറാനിക്ക് പുതിയ ചുമതല! ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത് പ്രവർത്തന മണ്ഡലത്തിലേക്ക് സ്മൃതി ഇറാനി
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾ സജീവമായി പ്രവർത്തനങ്ങൾ ആരംഭിച്ചു. അടുത്ത വർഷമായിരിക്കും ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തന്നെ ഡൽഹി ...