മോദി സർക്കാർ ഒരു മുസ്ലീമിന് ഈ പുരസ്‌കാരം നൽകുമെന്ന് കരുതിയില്ല; പത്ത് വർഷമായി ഞാൻ ഈ ബഹുമതിക്കായി കാത്തിരിക്കുകയാണ്; പദ്മശ്രീ ഏറ്റുവാങ്ങി റാഷിദ് അഹമ്മദ് ഖ്വാദ്രിയുടെ വാക്കുകൾ
ന്യൂഡൽഹി: പത്ത് വർഷമായി ഞാൻ രാജ്യത്തിന്റെ ഈ ബഹുമതിക്കായി കാത്തിരിക്കുകയാണ്. അഞ്ചോ ആറോ വർഷം മുൻപ് പലവട്ടം അപേക്ഷിച്ചിരുന്നു. പക്ഷെ നിരാശനാകേണ്ടി വന്നു. പിന്നെ അപേക്ഷിക്കുന്നത് നിർത്തി. ...