എല്ലാ മണ്ഡലങ്ങളിലും ലക്ഷ്യം 5 ലക്ഷത്തിലധികം ഭൂരിപക്ഷം; ഗുജറാത്തിൽ ഇത്തവണ ബിജെപി ഉന്നമിടുന്നത് ചരിത്ര വിജയം
ഏതാണ്ട് മൂന്ന് ദശാബ്ദത്തോളമായി തുടർച്ചയായി ഗുജറാത്ത് ഭരിക്കുകയാണ് ബിജെപി. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിലെ 26 സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര ...