ബിജെപിയുടെ വിജയത്തിനായി മാസങ്ങളോളം അഹോരാത്രം പ്രവർത്തിച്ചു ; പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി : ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . പാർട്ടിയെ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിന് നിങ്ങൾ നൽകിയ പിൻതുണയ്ക്ക് നന്ദി അറിയിക്കുന്നു എന്ന് ...