BJP leader M.T.Ramesh

എകെജിക്ക് ശേഷം കേരളം കണ്ട പൊതുസ്വീകാര്യതയുള്ള നേതാവാണ് കുമ്മനമെന്ന് എം.ടി രമേശ്

ലോക് സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ പിന്തുണച്ച് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ പൊതുസമൂഹത്തിന് കുമ്മനത്തെ ആവശ്യമുണ്ടെന്നും അതറിയാവുന്നത് കൊണ്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ ...

“ഗുരുതരമായ കേസുകളിലെ പ്രതികളെയാണ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്”: പി.ജയരാജന്റെയും ശശി തരൂരിന്റെയും സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബി.ജെ.പി

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ തീരുമാനിച്ചതിനെതിരെയും തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ശശി തരൂരിനെയും തീരുമാനിച്ചതിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ...

“ഗവര്‍ണര്‍ പദവിയെ സര്‍ക്കാര്‍ അവഹേളിച്ചു”: ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രീയ പ്രസംഗം ഗവര്‍ണറെക്കൊണ്ട് വായിപ്പിച്ചുവെന്ന് ബി.ജെ.പി

ഗവര്‍ണര്‍ പദവിയെ അവഹേളിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് സമ്മേളനത്തില്‍ ഒരു രാഷ്ട്രീയ പ്രസംഗമാണ് ഗവര്‍ണര്‍ പി.സദാശിവത്തെക്കൊണ്ട് വായിപ്പിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. ഇതുവഴി ഗവര്‍ണറെ സി.പി.എം പാര്‍ട്ടി ഒരു ...

“സര്‍ക്കാര്‍ അയ്യപ്പഭക്തരെ ക്രൂരമായി വഞ്ചിച്ചു”: മകരവിളക്ക് ഉത്സവത്തിന് വേണ്ടി വന്ന ഭക്തര്‍ക്ക് ദര്‍ശനം കിട്ടിയില്ലെന്ന് എം.ടി.രമേശ്

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതികളെ പ്രവേശിപ്പിച്ച പിണറായി സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ ക്രൂരമായി വഞ്ചിച്ചിരിക്കുകയാണെന്ന് ബി.ജെ.പി നേതാവ് എം.ടി.രമേശ് പറഞ്ഞു. ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ് പിണറായി ...

“വാഹനങ്ങള്‍ പാസില്ലാതെ വരും. പിണറായിക്ക് ധൈര്യമുണ്ടെങ്കില്‍ തടയട്ടെ”: പിണറായിയുടേത് കേട്ടുകേള്‍വിയില്ലാത്ത നിയന്ത്രണങ്ങളെന്ന് എം.ടി.രമേശ്

ശബരിമലയില്‍ മണ്ഡലകാലത്ത് വരുന്ന വാഹനങ്ങള്‍ക്ക് പോലീസിന്റെ പാസെടുക്കില്ലെന്നും ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തടയട്ടെയെന്നും ബി.ജെ.പി നേതാവ് എം.ടി.രമേശ്. പിണറായി സര്‍ക്കാര്‍ വിശ്വാസികളെ അടിച്ചമര്‍ത്താന്‍ വേണ്ടി കേട്ടുകേള്‍വിയില്ലാത്ത ...

“ശബരിമലയെ തകര്‍ക്കാനുള്ള സി.പി.എം അജണ്ടയാണ് നിലവില്‍ നടക്കുന്നത്”: പി.എസ്.ശ്രീധരന്‍ പിള്ള

നിലവില്‍ നടക്കുന്നത് ശബരിമലയെ തകര്‍ക്കാനുള്ള സി.പി.എം അജണ്ടയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. പുനഃപരിശോധനാ ഹര്‍ജിയടുക്കമുള്ള നടപടികള്‍ ചെയ്യടാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിടുക്കത്തില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist