ഓരോ ചോദ്യത്തിനും പണം; ലോക്‌സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയതായി ആരോപണം
ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കൈക്കൂലി ആരോപണവുമായി ബിജെപി രംഗത്ത്. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് പ്രമുഖ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്നും കൈക്കൂലി ...