നടനും ബി.ജെ.പി മുന്‍ എം.പിയുമായ പരേഷ് റാവലിനെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ അദ്ധ്യക്ഷനായി നിയമിച്ചു
ഡല്‍ഹി: ദേശീയ അവാര്‍ഡ് ജേതാവായ നടനും ബി.ജെ.പി മുന്‍ എം.പിയുമായ പരേഷ് റാവലിനെ നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയുടെ അദ്ധ്യക്ഷനായി നിയമിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് ...