ബിജെപി ഓഫീസിനുവേണ്ടി കെട്ടിടം നൽകിയ സ്ത്രീയുടെ വീടിനുനേരെ ബോംബേറ്: സിപിഎമ്മെന്ന് ബിജെപി
ബിജെപി ഓഫീസിനുവേണ്ടി വാടകയ്ക്കു കെട്ടിടം നൽകിയ സ്ത്രീയുടെ വീടിനു നേരെ ബോംബേറ്. പെരളശ്ശേരിയിലാണ് സംഭവം. രാത്രി 10.30നാണ് സംഭവം പെരളശ്ശേരി ടൗണിൽ പള്ള്യത്തിനു സമീപംശ്യാമളയുടെ വീടിനു നേരെയാണ് ...









