ബിജെപി 41 -ാം സ്ഥാപക ദിനം; ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി
ഡല്‍ഹി: ബിജെപി 41-ാം സ്ഥാപന ദിനത്തില്‍ ദേശീയ ആസ്ഥാനത്തെ ചടങ്ങില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ ഉയര്‍ത്തിക്കാട്ടിയാണ് നരേന്ദ്ര ...