അശോക് ചവാനും മിലിന്ദ് ദേവ്‌റയും എൻഡിഎ ടിക്കറ്റിൽ രാജ്യസഭയിലേക്ക്; ജെപി നദ്ദ ഗുജറാത്തിൽ നിന്നും മത്സരിക്കും
മുംബൈ: കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിലെത്തിയ രണ്ട് മുൻനിര നേതാക്കൾ രാജ്യസഭയിലേക്ക് മത്സരിക്കും. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ചവാൻ ബിജെപി ടിക്കറ്റിലും യുവനേതാവ് മിലിന്ദ് ...