കഴിഞ്ഞ 10 വർഷം രാജ്യം കണ്ടത് പൊതുജനപങ്കാളിത്തത്തോടെയുള്ള ഭരണം ; മോദിസർക്കാർ പോലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മറ്റൊരു സർക്കാരില്ലെന്ന് വി മുരളീധരൻ
തിരുവനന്തപുരം : നരേന്ദ്രമോദി സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിച്ച സർക്കാർ ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ 10 വർഷം രാജ്യം കണ്ടത് പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണം ...