തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെയും കുടുംബത്തെയും കൊലപ്പെടുത്തി; സർക്കാരിനെതിരെ ആഞ്ഞടിച്ച് അണ്ണാമലൈ; ക്രമസമാധാനം തകർന്നുവെന്നും ബിജെപി അദ്ധ്യക്ഷൻ
തിരുപ്പൂർ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ബിജെപി നേതാവും സഹോദരനും അമ്മയും ബന്ധുവും കൊല്ലപ്പെട്ട നിലയിൽ. തിരുപ്പൂരിലെ പല്ലാടം എന്ന സ്ഥലത്താണ് ദാരുണമായ കൂട്ടക്കൊലപാതകം നടന്നത്. ബിജെപി പ്രാദേശിക നേതാവായ ...