കടൽ തീരങ്ങളിലേക്ക് ഒഴുകിയെത്തി കറുത്ത പന്തുകൾ; അപൂർവ്വ പ്രതിഭാസത്തിൽ ഞെട്ടി ജനങ്ങൾ
മെൽബൺ: കടൽതീരങ്ങളിലേക്ക് കറുത്ത നിറത്തിലുള്ള പന്തുകൾ കൂട്ടത്തോടെ ഒഴികെയെത്തിയത് ആളുകളെ പരിഭ്രാന്തരാക്കി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഉള്ള ബീച്ചുകളിലാണ് കറുത്ത പന്തുകൾ അടിഞ്ഞത്. സംഭവത്തിൽ റാൻഡ്വിക് സിറ്റി കൗൺസിലും ...