ഒരു കിലോ കോഴിക്ക് 1200 രൂപ! മുട്ടയ്ക്കും തീ വില ; എം എസ് ധോണി ജനപ്രിയമാക്കിയ കടക്നാഥ് കോഴികൾക്ക് രാജ്യത്ത് വൻ ഡിമാൻഡ്
ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണി ജനപ്രിയമാക്കിയ ഒരു കോഴി ഇനമാണ് കടക്നാഥ് കോഴികൾ. ധോണിയുടെ ഏറ്റവും പ്രിയപ്പെട്ട ആഹാരം ആണിത്. കടക്നാഥ് കോഴികളെ വളർത്തുന്നതിനായി ...