രാവിലെ വെറും വയറ്റിൽ ബ്ലാക്ക് കോഫി കുടിക്കാറുണ്ടോ; നേരിടേണ്ടി വരുക ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ
നമ്മളിൽ പലരും കട്ടൻ കാപ്പി ഇഷ്ടപ്പെടുന്നവരാണ്. രാവിലെ എഴുന്നേറ്റ ഉടൻ ഒരു കാപ്പിയോ ചായയോ കുടിക്കാതെ ദിവസം തുടങ്ങാൻ നമുക്കല്ലാം വലിയ വിഷമമാണ്. എന്നാൽ, വെറും വയറ്റിൽ ...