കണ്ണൂരിൽ ബ്ലാക്ക്മാൻ ഭീതി; മുഖംമൂടിയിട്ട കറുത്ത മനുഷ്യൻ വാതിലിൽ തട്ടി ഓടിമറയും; തിരച്ചിൽ ശക്തമാക്കി നാട്ടുകാരും പോലീസും
കണ്ണൂർ : കണ്ണൂർ ജില്ലയിൽ ബ്ലാക്ക്മാൻ ഭീതി പടരുന്നു. ആലക്കോട് രയരോം മൂന്നാം കുന്ന് പ്രദേശത്താണ് ബ്ലാക്ക്മാൻ ഭീതി വിതയ്ക്കുന്നത്. രാത്രി നേരത്ത് വീടുകളിലെത്തി വാതിലില് കൊട്ടിയതിന് ...