യുകെ രഹസ്യാന്വേഷണ ഏജൻസിക്ക് ചരിത്രത്തിലാദ്യമായി ഒരു വനിത മേധാവി ; MI6-നെ ഇനി ബ്ലെയ്‌സ് മെട്രെവെലി നയിക്കും
ലണ്ടൻ : യുകെയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ MI6 ന് ചരിത്രത്തിലാദ്യമായി ഒരു വനിത മേധാവി. എംഐ6 ന്റെ അടുത്ത മേധാവിയായി ബ്ലെയ്‌സ് മെട്രെവേലിയെ യുകെ പ്രധാനമന്ത്രി ...