കർണാടകയിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം ; രണ്ട് മലയാളികൾ അടക്കം മൂന്നുപേർ മരിച്ചു ; നിരവധി പേർക്ക് പരിക്ക്
ബംഗളൂരു : കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള പടക്ക നിർമ്മാണശാലയിൽ സ്ഫോടനം. തൊഴിലാളികൾ ആയ രണ്ട് മലയാളികൾ അടക്കം മൂന്ന് പേർ മരണപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പടക്ക ...