ജാര്‍ഖണ്ഡിലെ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം; ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി
ജാര്‍ഖണ്ഡില്‍ റെയില്‍വേ ട്രാക്കില്‍ സ്ഫോടനം. ധന്‍ബാദ് ഡിവിഷനിലെ ഡി.ഇ.എം.യു റെയില്‍വേ സ്റ്റേഷനും റിച്ചുഗുട്ട റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ലൈനില്‍ ഇന്ന് പുലര്‍ച്ചെ 12.55 നാണ് സ്ഫോടനം ഉണ്ടായത്. ...