പ്രാതൽ കഴിച്ചെഴുന്നേൽക്കും മുൻപേ വയറുവീർത്തോ; വെറും ‘ബ്ലോട്ടിംഗ് ‘എന്ന് കണക്ക് കൂട്ടരുതേ..സ്ത്രീകൾ ശ്രദ്ധിക്കൂ
രാവിലെ എഴുന്നേറ്റപ്പോൾ എല്ലാം സാധാരണമായിരിക്കും. എന്നാൽ പ്രാതൽ കഴിച്ചശേഷം വയർ വീർന്നു വരുന്നതായി തോന്നും. വസ്ത്രങ്ങൾ പെട്ടെന്ന് ടെെറ്റാവുകയും അസ്വസ്ഥതയുണ്ടാകുകയും ചെയ്യും. സ്ത്രീകളിൽ വളരെ സാധാരണമായി കാണപ്പെടുന്ന ...








