ബംഗ്ലാദേശില്‍ മതേതര ബ്ലോഗറെ ഇസ്ലാമിക തീവ്രവാദികള്‍ വെട്ടിക്കൊന്നു
ധാക്കാ: പുരോഗമന-തീവ്രവാദ ഇസ്ലാമിസ്റ്റുകളുടെ വിമര്‍ശകനും മതേതര ബ്ലോഗറുമായ ബംഗ്ലാദേശി നിയമവിദ്യാര്‍ത്ഥിയെ വടിവാളുമായി എത്തിയ തീവ്രവാദികള്‍ വെട്ടിക്കൊന്നു. ബംഗ്ലാദേശില്‍ സെക്കുലര്‍ ബ്ലോഗര്‍മാര്‍ക്കു നേരെ നടക്കുന്ന ആക്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ ...