ഉറക്കത്തിൽ അമിതമായി വിയർക്കുന്നുവോ..? അവഗണിക്കരുത്; ഈ രോഗത്തിന്റെ ലക്ഷണമാകാം..
കാൻസർ രോഗികളുടെ എണ്ണത്തിൽ ക്രമാധീതമായ ഉയർച്ചയാണ് സമീപ വർഷങ്ങളിലായി ഉണ്ടായിട്ടുള്ളത്. ഓരോ വർഷവും ഒന്നര ദശലക്ഷത്തോളം പേരാണ് രോഗബാധിതരാകുന്നത്. വർഷം തോറും 7,20,000 പേരാണ് രക്താർബുദം മൂലം ...