‘ബ്ലഡ് മൂൺ’ ഇന്ന് കാണാം ; രക്തചന്ദ്രഗ്രഹണത്തിന് മണിക്കൂറുകൾ മാത്രം ; ഗുരുവായൂരിലും ശബരിമലയിലും നേരത്തെ നടയടക്കും
ഓണത്തിനിറങ്ങിയ ഒരു ഹിറ്റ് സിനിമയിൽ 'ബ്ലഡ് മൂൺ' ഒരു പ്രത്യേക പശ്ചാത്തലമായി കടന്നുവന്നിരുന്നത് നമ്മളിൽ പലരും കണ്ടിരുന്നു. ഇപ്പോഴിതാ അതേ 'ബ്ലഡ് മൂൺ' എന്ന അപൂർവ്വ ദൃശ്യം ...









