രക്തം ഊറ്റിക്കുടിക്കും, രോഗവും വരുത്തും; ആന്‍ഡമാനില്‍ കണ്ടെത്തിയ ചോരക്കൊതിയന്മാര്‍, സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
സൂവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഗവേഷകര്‍ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ 23 തരം ചോരകുടിയന്‍ പ്രാണികളെ കണ്ടെത്തി. പ്രധാനമായും മൃഗങ്ങളുടെ രക്തം കുടിക്കുന്ന പ്രാണികളാണ് ഇവ. പാരസൈറ്റ്‌സ് ...